Monday, July 26, 2010

http://www.wikileaks.com/

അമേരിക്കയും പേടിക്കുന്ന 'വിക്കിലീക്ക്‌സ്'
Posted on: 26 Jul 2010

-ജോസഫ് ആന്റണി


ലോകത്തെ കോര്‍പ്പറേറ്റ് വമ്പന്‍മാര്‍ മാത്രമല്ല, സാക്ഷാല്‍ അമേരിക്ക പോലും പേടിക്കുന്ന ഒന്നായി 'വിക്കിലീക്ക്‌സ്' മാറിയിരിക്കുന്നു. ആരും കാണാത്ത രഹസ്യരേഖകളും, ഭരണകൂടങ്ങള്‍ പുറത്തു പറയാന്‍ ഭയക്കുന്ന വിവരങ്ങളും വെളിപ്പെടുത്തികൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് ഈ വെബ്ബ്‌സൈറ്റ്. വിക്കിലീക്ക്‌സിന്റെ പൂര്‍വകാലം അറിയാവുന്നവര്‍ക്ക് പക്ഷേ, അതില്‍ അത്ഭുതം തോന്നില്ല എന്നതാണ് വാസ്തവം.
രഹസ്യങ്ങള്‍ ചോര്‍ത്തുന്നതില്‍ അമേരിക്കയെ കഴിഞ്ഞേ ഉള്ളൂ ആരും. ലോകമെങ്ങും അമേരിക്കയുടെ ചാരശൃംലകള്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുന്നു. രഹസ്യഏജന്റുകളും ചാരഉപഗ്രഹങ്ങളുമടക്കം നൂറുകണക്കിന് കണ്ണുകളാണ് ലോകമേലാളന് വേണ്ടി സദാസമയം തുറന്നിരിക്കുന്നത്. അങ്ങനെയുള്ള അമേരിക്കയുടെ രഹസ്യങ്ങള്‍ വന്‍തോതില്‍ ചോര്‍ത്തപ്പെടുന്നു എന്നു പറഞ്ഞാല്‍....! കടുവയെ കിടുവ പിടിക്കുകയെന്ന് കേട്ടിട്ടേയുള്ളു, അതാണ് സംഭവിച്ചിരിക്കുന്നത്. സ്വീഡന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'വിക്കിലീക്ക്‌സ്'(Wikileaks) എന്ന വെബ്‌സൈറ്റ്, അമേരിക്കയുടെ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യംചോര്‍ത്തലാണ്
നടത്തിയിരിക്കുന്നത്. 2004-2009 കാലത്ത് അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ സൈനിക നടപടികളുമായി ബന്ധപ്പെട്ട 90,000 ലേറെ രഹസ്യരേഖകള്‍ ഒറ്റയടിക്ക് പുറത്തുവിട്ടുകൊണ്ടാണ് വിക്കിലീക്ക്‌സ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഡസണ്‍ കണക്കിന് സാധാരണക്കാര്‍ അഫ്ഗാനിസ്ഥാനില്‍ യു.എസ്.സൈനിക നടപടിയുടെ ഭാഗമായി കൊല്ലപ്പെട്ടതിന്റെ ഇതുവരെ പുറത്തുവരാത്ത വിവരങ്ങളും, അമേരിക്ക നല്‍കുന്ന സഹായം താലിബാനെയും മറ്റും തുണയ്ക്കാന്‍ പാക്ഭരണകൂടം ഉപയോഗിക്കുന്നതിന്റെയുമൊക്കെ സ്‌തോഭജനകമായ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

സ്വാഭാവികമായും വായനക്കാര്‍ക്ക് സംശയം തോന്നാം, ഇത്ര വലിയ വിവരവിസ്‌ഫോടനം സൃഷ്ടിക്കുന്ന വിക്കിലീക്ക്‌സ് യഥാര്‍ഥത്തില്‍ എന്താണ്, ആരാണ് ഇതിന് പിന്നില്‍. അമേരിക്കയെപ്പോലും വിറപ്പിക്കാന്‍ പാകത്തില്‍ അതിനെങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. എന്നാല്‍, വിക്കിലീക്ക്‌സിന്റെ ചരിത്രം അല്‍പ്പമെങ്കിലും അറിയാവുന്നവര്‍ക്ക് ആ വെബ്‌സൈറ്റിനെപ്പറ്റി അത്ഭുതം തോന്നില്ല എന്നതാണ് വാസ്തവം. ഇതിനു മുമ്പും പലരെയും പ്രതിക്കൂട്ടിലാക്കുന്ന ഒട്ടേറെ വെളിപ്പെടുത്തലുകള്‍ നടത്തി വാര്‍ത്തകളില്‍ സ്ഥാനംപിടിച്ച സൈറ്റാണ് വിക്കിലീക്ക്‌സ്. ഇറാഖില്‍ അബു ഗരീബ് ജയിലിലെ 'പീഡന മാന്വലും', അമേരിക്കന്‍ സൈനികര്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നതിന്റെ ജറ്റു വിമാനങ്ങളില്‍ നിന്നുള്ള വീഡിയോദൃശ്യങ്ങളും, 'സയന്റോളജി'യെന്ന അനുഷ്ഠാനക്രമത്തിന്റെ രഹസ്യങ്ങളും, എന്തിന് സാറാ പോലിന്റെ സ്വകാര്യ ഇമെയില്‍ സന്ദേശങ്ങള്‍ പോലും പുറത്തു കൊണ്ടുവരിക വഴി വിവാദങ്ങളും വിമര്‍ശനങ്ങളും, അതുപോലെ തന്നെ ബഹുമതികളും ഏറ്റുവാങ്ങിയിട്ടുള്ള സൈറ്റാണ് വിക്കിലീക്ക്‌സ്.

ഓസ്‌ട്രേലിയക്കാരനായ ജൂലിയന്‍ അസ്സാന്‍ജ് 2007 ജനവരിയിലാണ് സ്വീഡന്‍ കേന്ദ്രമായി വിക്കിലീക്ക്‌സ് സ്ഥാപിക്കുന്നത്. ഇതുവരെ 12 ലക്ഷം രഹസ്യരേഖകള്‍ ഇതിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. നീതിക്കു വേണ്ടിയോ പ്രതികാരത്തിനു വേണ്ടിയോ ഉള്ള വെബ്ബ് ഉപഭോക്താക്കളുടെ അഭിവാഞ്ചയെയാണ് വിക്കിലീക്ക്‌സ് പ്രയോജനപ്പെടുത്തുന്നത്. കമ്പനികളിലെ മുന്‍ഉദ്യോഗസ്ഥരും മുന്‍ഉടമസ്ഥരുമൊക്കെ വിക്കിലീക്ക്‌സിലേക്ക് രേഖകള്‍ ചോര്‍ത്തിക്കൊടുക്കുന്നു. അമേരിക്കന്‍ സൈനികര്‍ ഇറാഖിലെ അബു ഗരീബ് തടവറയില്‍ നടത്തിയ ക്രൂരവും നിന്ദ്യവുമായ പീഢനമുറകള്‍ തുറന്നുകാട്ടുക വഴി അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മതി നേടാന്‍ വിക്കിലീക്ക്‌സിന് കഴിഞ്ഞു. ആ തടവറ അടച്ചുപൂട്ടാനുള്ള യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയുടെ തീരുമാനത്തിന് പിന്നില്‍ പോലും വിക്കിലീക്ക്‌സിന്റെ വെളിപ്പെടുത്തുലുകള്‍ സ്വാധീനം ചെലുത്തിയതായി നിരീക്ഷകര്‍ കരുതുന്നു.


ഇന്റര്‍നെറ്റ് സൗകര്യമുള്ള ആര്‍ക്കും വിക്കിലീക്ക്‌സിന് വിവരം നല്‍കാം. പക്ഷേ, അതുകൊണ്ടു മാത്രം ഒരു വിവരമോ രേഖയോ പ്രസിദ്ധീകരിക്കപ്പെടണം എന്നില്ല. കര്‍ക്കശമായ എഡിറ്റോറിയല്‍ നയത്തിന്റെ വെളിച്ചത്തിലേ വിക്കിലീക്ക്‌സില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെടൂ. 'ഏഷ്യ, മുന്‍സോവിയറ്റ് മേഖല, സബ് സാഹാറന്‍ ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങളുടെ ചെയ്തികള്‍ തുറുന്നു കാട്ടുക, സര്‍ക്കാരുകളുടെയോ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയോ അധാര്‍മിക പ്രവൃത്തികള്‍ തുറന്നു കാട്ടാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുക' എന്നിവയാണ് വിക്കിലീക്ക്‌സിന്റെ അടിസ്ഥാന താത്പര്യമെന്ന് സൈറ്റ് പറയുന്നു. ഇപ്പോഴത്തെ എഡിറ്റോറിയല്‍ നയമനുസരിച്ച് 'രാഷ്ട്രീയമോ ചരിത്രപരമോ ധാര്‍മികമോ ആയ വിഷയങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ മാത്രമേ പ്രസിദ്ധീകരിക്കൂ'. സബ്മിറ്റ് ചെയ്യപ്പെടുന്ന രേഖകളും വിവരങ്ങളും പ്രസിദ്ധീകരണത്തിന് മുമ്പ് അഞ്ച് പരിശോധകര്‍ കര്‍ക്കശമായി വിലയിരുത്തുക മാത്രമല്ല, രേഖകള്‍ സമര്‍പ്പിച്ച വ്യക്തിയുടെ 'പശ്ചാത്തലം' നോക്കുക കൂടി ചെയ്യുമെന്ന് ഈ വര്‍ഷമാദ്യം അസ്സാന്‍ജ് പ്രസ്താവിക്കുകയുണ്ടായി.

വിക്കിലീക്ക്‌സ് നിര്‍ത്തലാക്കാനും അതിന്റെ സെര്‍വറുകള്‍ പൂട്ടിക്കാനും ഇതിനകം പലരും ശ്രമിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, ചൈന തുടങ്ങി പല രാജ്യങ്ങളും ജൂലിയസ് ബയര്‍ ബാങ്കുമൊക്കെ അതിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാരണം, സങ്കീര്‍ണമായ വെബ്ബ്‌ഹോസ്റ്റിങ് സംവിധാനമാണ് വിക്കിലീക്ക്‌സ് ഉപയോഗിക്കുന്നത്. അതിനാല്‍, ഏതൊക്കെ സെര്‍വറുകളാണ് വിക്കിലീക്ക്‌സിന്റേതെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഒരു ചോദ്യവും ഉന്നയിക്കാതിരിക്കുകയും കക്ഷികളുടെ രേഖകളും വിവരങ്ങളും വിരളമായി മാത്രം സൂക്ഷിക്കുകയും ചെയ്യുന്ന 'ബുള്ളറ്റ്പ്രൂഫ്‌ഹോസ്റ്റിങ്' ('bulletproofhosting') അവലംബിക്കുന്ന സ്വീഡിഷ് കമ്പനിയായ പി.ആര്‍.ക്യുവിന്റെ സേവനവും വിക്കിലീക്ക്‌സ് തേടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുമൂലം ഏതെങ്കിലും നിയമവിരുദ്ധരേഖകള്‍ സൂക്ഷിക്കുന്നതിന്റെ പേരില്‍ നടപടിയെടുക്കുക ദുഷ്‌ക്കരമാകുന്നു. മാത്രമല്ല, യഥാര്‍ഥ വിക്കിലീക്ക്‌സ് സൈറ്റ് ലഭ്യമല്ലാതെ വന്നാല്‍ അതിലെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഒട്ടേറെ ബദല്‍ സൈറ്റുകളും വെബ്ബിലുണ്ട്. വിക്കിലീക്ക്‌സിലേക്ക് വിവരങ്ങളും രേഖകളും സമര്‍പ്പിക്കാനും ഇത്തരം അപരസൈറ്റുകള്‍ നിലവിലുണ്ട്.

വിവിരവിനിമയ സ്വാതന്ത്ര്യത്തിന് സ്വയം സമര്‍പ്പിച്ചിരിക്കുന്ന ഈ സൈറ്റ് പ്രശസ്തമാണെങ്കിലും അതിന്റെ സ്ഥാപകന്‍ അത്ര പ്രശസ്തിയാഗ്രഹിക്കാത്ത വ്യക്തിയാണ്. നിഗൂഢമായ ജീവിതമാണ് സൈറ്റിന്റെ സ്ഥാപകനായ ജൂലിയന്‍ അസ്സാന്‍ജ് നയിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ജനിച്ച അസ്സാന്‍ജ് പതിനേഴാം വയസ്സില്‍ വീടുവിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. 39 -കാരനായ അസ്സാന്‍ജിന് സ്ഥിരം മേല്‍വിലാസമില്ല. അപൂര്‍വമായി മാത്രമേ പുറത്ത് പ്രത്യക്ഷപ്പെടാറുള്ളു, അതും സാധാരണഗതിയില്‍ സ്വീഡനിലോ ഐസ്‌ലന്‍ഡിലോ മാത്രം. ഇന്റര്‍നെറ്റില്‍ അജ്ഞാതനായിരിക്കാനുള്ള നിയമപരിരക്ഷ നല്‍കുന്ന രാജ്യങ്ങളാണ് ഇവ രണ്ടും. അപൂര്‍വമായി മാത്രമേ അസ്സാന്‍ജ് അഭിമുഖങ്ങള്‍ അനുവദിക്കാറുള്ളു. അടുത്തയിടെ അമേരിക്കയിലെ 'വയേര്‍ഡ്' (Wired) മാഗസിന് അനുവദിച്ച അഭിമുഖത്തില്‍, വന്‍തോതില്‍ രേഖകള്‍ തന്റെ പക്കലെത്തുന്നുണ്ടെങ്കിലും, അവയുടെ നിജസ്ഥിതി പരിശോധിക്കാനുള്ള വോളണ്ടിയര്‍മാരുടെ അഭാവം മൂലം വെളിപ്പെടുത്താന്‍ കഴിയുന്നില്ല എന്ന് പറയുകയുണ്ടായി. ഏതായാലും, മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഇത്രകാലവും സാധ്യമാകാത്ത തരത്തിലുള്ള വിക്കിലീക്ക്‌സിന്റെ പ്രവര്‍ത്തനം ലോകത്ത് പലരുടെയും ഉറക്കം കെടുത്തുകയാണ്. (കടപ്പാട് : വിക്കിലീക്ക്‌സ്, ടെലഗ്രാഫ്, ബി.ബി.സി.ന്യൂസ്).

Wednesday, July 14, 2010

Bad habits

ÎÜÏÞ{ßæÏ çøÞ·ßÏÞAáK ÆáÖàÜBZ
- ¥¼ßÄí ¯dÌÙÞ¢
Story Dated: Friday, July 9, 2010 8:36 hrs IST 
²ÝßÕÞAÃæÎKí ¥ùßÏÞÕáK ÉÜ ÆáÖàÜB{ᢠÉßXÄá¿øáKÄÞÃí ÎÜÏÞ{ßæÏ æºùáMJßçÜ çøÞ·ßÏÞAáKÄí. ®dÄ ²ÝßÕÞAÞX dÖÎß‚ÞÜᢠÉßçKÏᢠ¥ùßEᢠ¥ùßÏÞæÄÏᢠÈNZ ÉßLá¿øáKá ®KÄÞÃí ¯Äá ÖàÜJßæaÏᢠdÉçÄcµÄ. ÖàÜ¢ ®KÞW ÙÞÌßxí (HABIT). ¨ §¢·ïà×í ÕÞAᑚ H ÎÞxßÏÞW A BIT, ¥ÄÞÏÄí µáù‚í ¥ÕçÖ×ßAáKá. ÕàIᢠA ÎÞxßÏÞW BIT. ¥WÉ¢ çÖ×ßAáKá. B µâ¿ß ÎÞxßÏÞW IT. ÖàÜ¢ ÉßçKÏᢠçÖ×ßAáKá. 

ÈæN çøÞ·ßÏÞAáK ¯Ýá ÆáÖàÜBZ ¦Æc¢ Äßøß‚ùßÏáµ.
1 æÄxÞÏ ¦ÙÞøøàÄß
2 ÕcÞÏÞÎAáùÕᢠ¥ÎßÄÎÞÏß ÕÞÙÈBæ{ ¦dÖÏßAáKÄá¢
3 ÜÙøß ©ÉçÏÞ·¢
4 ÕcÞ¼ÉøØcB{ᑚ ©WÉKBZ ÄßøæE¿áAáKÄí
5 ɸߨø ÎÜßÈàµøÃ¢
6 ØbÏ¢ ºßµßr
7 ÉßøßÎáùáA¢

1 ¦ÙÞø¢ ¦ØbÆßAáKßÜï   
ÎßA ÎÜÏÞ{ßµ{ᢠÍfâ µÝßAáµÏÜï. ®BæÈæÏCßÜᢠ¥µJÞAáµÏÞÃí. ¦çøÞ·cµøÎÞÏ ¦ÙÞø¢ µÝßAáKÄáæµÞIá ÎÞdÄ¢ µÞøcÎßÜï. ÖøßÏÞÏ ØÎÏJí, ÖøßÏÞÏ øàÄßÏßW çÕâ µÝßAÞX. øáºß ¦ØbÆßAâ. ÄßøAßÈß¿ÏßW Ífâ ÕßÝáBáKÄí ²ÝßÕÞAâ. §LcÏßW ¯xÕᢠµâ¿áÄW Îޢآ µÝßAáKÕV ÉÖíºßÎÌ¢·Þ{á¢ çµø{ÕáÎÞæÃKá ÉÀÈBZ. §çMÞZ çµø{JßÈÞÏß ²KÞ¢ ØíÅÞÈ¢. ¥ùÕáÖÞܵ{ßæÜ
ÖáºßÄbÎßÜïÞÏíÎÎâÜ¢ ÎޢؼÈcçøÞ·BZ ¯xÕᢠµâ¿áÄW ÌÞÇßAáKÄᢠ¨ øIá Ø¢ØíÅÞÈAÞæøÏÞÃí. ØÆcµ{áæ¿ ®H¢ µâ¿ßÏçMÞZ, ÕßÖAÞæÄ µÝßAÞX ÈNZ ÈßVÌtßÄøÞµáKá. ÉßæK, ÉßùKÞZ, ÕßÕÞÙ ÕÞV×ßµ¢, ¥ÕÞVÁí µßGßÏÄßÈí... ¥BæÈ ®dÄçÏÞ ÉøßÉÞ¿ßµ{áæ¿ çÉøßÜÞÃí ÆßÕØ¢ ÉÜÄÕà ÎÇáøÕᢠæµÞÝáMᢠ¥ÕßºÞøßÄÎÞÏß ÖøàøJßæÜJáKÄí. §BæÈ dµÎÎßÜïÞæÄ ¦ÙÞø¢ µÝßAáKÄᢠÄàV‚ÏÞÏᢠÈßÏdLßAâ. 

¾ÞX æÕ¼ßçxùßÏÈÞÃí ®Kí ¥ÍßÎÞÈçJÞæ¿ ÉÜøá¢ ÉùÏÞùáIí. ®KÞW, çÈÞYæÕ¼í  èºÈàØí ÕßÍÕB{áæ¿ ¥çÄ çºøáÕÏßW ÎÞVÆÕÕᢠøáºßÏᢠµâGáK ¥¼ßçÈÞçÎÞçGÞ, æÕH, æÈ‡í, ®KßÕæÏÜïÞ¢ æÎÈáÕßW µÏùßAâ¿ßÏçÄÞæ¿ æÕ¼ßçxùßÏX ÍfÃJßæa Èz µáùEá. çÈÞYæÕ¼ßæa Æâ×cBZ ¯æùAáçù ØØcÞÙÞøJßÜáÎÞÏß. µà¿ÈÞÖßÈß dÉçÏÞ·ß‚ É‚Aùßµ{ᢠÉÝÕV·B{ᢠøÞØÕ{dÉçÏÞ·B{ᢠµÞXØùßæa çÄÞÄí µâGß. æµÞÝáMí ÍfÃJßW µâ¿ßÏçÄÞæ¿ æÉÞHJ¿ß, dÉçÎÙ¢, øµíÄÞÄߨNVÆ¢, ¥VÌáÆ¢ ®KßÕÏᢠµâ¿ß.æÉÞçùÞG ®K ÏÞæÄÞøá ·áÃÕáÎßÜïÞJ ÕßÍÕÎÞÃí §çMÞZ ÎÜÏÞ{ßµ{áæ¿ çÆÖàÏÍfâ. ÕßÖMá ÎÞùáæÎçKÏáUâ, æÉÞçùÞGÏßW ÈÞøßæa ¥¢Ö¢ çÉÞÜáÎßÜï. µEßêÉÏV, µMêÎàXµùß, ÉáGíêµ¿Ü Äá¿BßÏ çµÞ¢ÌßçÈ×ÈáµZ ÈÜïÄÞÃí. dÉçÎÙØÞÇcÏáUÕV µM µÝßAáKÄá ÈÜïÄÜï. ºáÕK §ù‚ß, çµÞÝßÎáGÏáæ¿ ÎEAøá, ©Mí, ¥‚ÞùáµZ §ÕÏáæ¿ ©ÉçÏÞ·¢ ¥ÎßÄÎÞµáKÄᢠçøÞ·JßçÜAÞÃá ÈÏßAáKÄí. 
ÎÜÏÞ{ßÏáæ¿ ¼àÕßÄèÖÜßÏßW ÈÜï ¦ÙÞø¢ ÄßøæE¿áAÞX ®{áM ÕÝß ÍfÃæJ ÎâKÞÏß Äø¢ ÄßøßAáKÄÞÃí. 

1 ÏçÅ×í¿¢ µÝßAÞÕáKÄí: §ÜAùßµZ
2 µÝßÕÄᢠ²ÝßÕÞçAIÄí: ÎÇáøÕᢠæÈ‡á¢ çºVJáIÞAáK ÉÜÙÞøBZ, ÉFØÞø, ÖVAø, ÉÞÈß, çÄX Äá¿BßÏÕ.
3 ÈßÏdLßÄ ¥{ÕßW µÝßAÞÕáKÕ: ¥øß, ç·ÞÄOí, µßÝBáÕV·BZ, ÉÏV ÕV·BZ, Îrc¢, Îޢآ, ÎáG, ÉÞW Äá¿BßÏÕ. 

¦çøÞ·cµøÎÞÏ Ífâ µÝß‚Äá æµÞIá ÎÞdÄ¢ µÞøcÎßÜï. ¥Äá ÖøßÏÞÏ ØÎÏJá µÝßAâ. øÞÕßÜæJ ¦ÙÞø¢ 7.30 Èí, ©‚Ífâ ²øá ÎÃßAí, ¥JÞÝ¢ èÕµßGí ¯ÝßÈí ®KÄá ÈÜï ØÎÏdµÎÎÞÃí. §Äá dÉÞÕVJßµÎÞAÞX dÉÏÞØÎáUÕV ÆßÕØÕᢠµãÄcÎÞÏß ÉÞÜßAÞÕáK ØÎÏ¢ ÄßøæE¿áAáµ. ³çøÞ çÈøæJ ¦ÙÞøJßÈá ÉÄßÕá ØÎÏÎáæICßW ¦ ØÎÏJá ÆÙÈøØ¢ ©WÉÞÆßMßAæM¿á¢. ÈKÞÏß ÕßÖAáµÏᢠ溇á¢. øIá Ífà çÈøJßÈß¿ÏßÜáU èÆV¸c¢ µâ¿áKÄÞÃá ÈÜïÄí. ¨ §¿çÕ{ µáùEÞW ¦ÎÞÖÏJßÈí ¥Çßµ ç¼ÞÜßæºç‡Iß Õøá¢. ÌáçË ÍfÃØdOÆÞÏ¢ ÎæxÞøá ÕßÜïX, ÕßÕßÇÄø¢ ¦ÙÞø¢ ¥{ÕùßÏÞæÄ ²øáÉÞ¿á µÝßAᢠ®KÄÞÃí dÉÇÞÈ dÉÖíÈ¢.
 ¦ÙÞø¢ ØÞÕÇÞÈ¢ ºÕ‚ø‚í ¦ØbÆß‚á µÝßAáKÄßÈᢠÌáçË Ä¿ØÎÞÏßGáIí. ÕH¢ ÕÏíAÞÄßøßAÞX Ífâ µÝßAÞÄßøßAáK ¥ÕØíÅ µìÎÞøAÞVAß¿ÏßW µâ¿áKáIí. §Äí ¦çøÞ·c dÉÖíÈBZAá ÕÝßæÄ{ßAá¢. 

2 ÕcÞÏÞ΢ æº‡ÞæÄ   
¥øµßçÜÞÎàxV çÉÞÜᢠȿAÞX ÎÜÏÞ{ßµZAá οßÏÞÃí. ¥ÄßÈá çÉÞÜᢠÕÞÙÈ¢ çÕâ. ɿߵZ µÏùßÜï. ²øá ÈßÜ Îáµ{ßçÜAá çÉÞµÞÈᢠÜßËíxí çÕâ. §JøJßÜáU ÕcÞÏÞÎÎßÜïÞJ ¼àÕßÄèÖÜß ÈNæ{ çøÞ·B{ßçÜAá æÉæGKá ÄUßÕß¿áKá. µÜÞÜÏB{ßW èÌAí, ÕßÉïÕ¢ çÉÞæÜ É¿VKçMÞZ ÏáÕÄbæJ æÎÞJÎÞÏß ÆáVçÎÆØí É߿ߵâ¿ß. ¿ßÕß §øáKá µÞÃáK ÖàÜ¢ ÎÞùß, µß¿KáµÞÃÜÞÏß. §Äá µHßÈá ÎÞdÄÎÜï, æØVÕßAW ØíçÉÞIßçÜÞØßØí ®K çøÞ·ÞÕØíÅÏíAᢠµÞøÃÎÞÏß. ÈÞWÉJFá ÎßÈßxí È¿MÞÃí ¯xÕᢠÈÜï ÕcÞÏÞ΢ ®KÄá ÎßAÕVAᢠ¥ùßÏÞ¢. ÉÜøá¢ È¿J¢ Äá¿Bß ÆßÕØBZAáUßW ¦ ÕcÞÏÞ΢ ÈßVJá¢. ÕcÞÏÞ΢ 溇ÞÄßøßAÞX ÈßØÞøµÞøÃBZ µæIJá¢, ÎÝ, ØÎÏAáùÕí, ÖøàøçÕÆÈ... ®KÞW, Î¿ß µâ¿ÞæÄ ÕcÞÏÞ΢ æºÏíÄÞW ÖøàøJᑚ ¥ÎßÄæµÞÝáMí µJß‚á µ{ÏÞ¢. 

ÕcÞÏÞÎJßÈí µÞÜÞÕØíÅ Ä¿ØÎáIÞAáçOÞZ È¿J¢ ÕàGßÈáUßÜÞAÞ¢. §ÄßÈá ÕßÖÞÜÎÞÏ ØíÅÜ¢ çÕÃæÎKßÜï. ²çøØíÅÞÈJá ÈßKá È¿J¢ çÉÞæÜ èµµÞÜáµZ ºÜßMß‚ÞW ÎÄß. §ÄßÈí ÎÞV‚ß¹í ®Kí ÉùÏá¢. èµµZ Îáµ{ßçÜAᢠÕÖB{ßçÜAᢠÉÜÄÕà ºÜßMßAáµ, µÞÜáµZ οAáµÏᢠÈßÕVJáµÏᢠ溇áµ. dÉÞÏJßÈᢠÖÞøàøßµÌáißÎáGáµZAÈáØøß‚í §ÄßW ÕcÄcÞØBZ ÕøáJÞ¢. È¿AáçOÞZ 溇áKÄáçÉÞæÜ ÕÞ¢¥Éí ¦Ïß dµçÎà çÕ·Ä µâGÞÕáKÄÞÃí. µÝßÕÄᢠçµÞYdµàxí dÉÄÜJßW ÎÞV‚ß¹í æº‡øáÄí. ÈßÜJí ²øá ùÌV ÎÞxí §GçÖ×¢ ÕcÞÏÞ΢ 溇áµ. 

3 ÜÙøß Éß¿ßÎáùáAáKá   
çµø{ÞØí Üì ¥ËÏV ÕßJí ¦WAçÙÞZ ®K ÄÜæAGßW ÌßÌßØß ÈcâØí ºÞÈÜßW ÕÞVJ ÕKçÄÞæ¿ ÎÜÏÞ{ßÏáæ¿ ÎÆcÉÞÈçdÉ΢ çÜÞµ¢ ÎáÝáÕX ºV‚ÏÞÏÄÞÃí. ØVAÞøßÈí ¯xÕᢠµâ¿áÄW ÕøáÎÞÈ¢ ÎÆcJßÜâæ¿ çÈ¿ßæAÞ¿áAáK Ø¢ØíÅÞÈæÎKÞÏßøáKá çµø{JßÈá µßGßÏ ÕßçÖ×â. µÝßE dµßØíÎØí ØàØÃßW ÎÜÏÞ{ß µá¿ß‚Äí 44.3 çµÞ¿ßÏáæ¿ ÎÆcÎÞÃí. ÄçÜÕV×¢ §çÄ ØàØÃßÜáU ÎÆcÕßWMÈçÏAÞZ 26.9 ÖÄÎÞÈ¢ ÕVÇÈ. ÎÆcÕßWÉÈ ¨ øàÄßÏßW ÉáçøÞ·Îß‚ÞW ÌßçÕçù¼í çµÞVMçù׿a 2009/2010  ÕßxáÕøÕí 5300 çµÞ¿ßÏÞµáæÎKÞÃá µÃAÞAáKÄí. ²øá øÞØdÉdµßÏÏáæ¿ÏᢠØÙÞÏÎßÜïÞæÄ çÈøßGá øµíÄJßçÜAá µ¿Ká æºÜïÞX ÎÆcJßÈá µÝßÏá¢. ²øÞZ µá¿ßAáKÄßæa 20 ÖÄÎÞÈ¢ ÎÆc¢ ¦ÎÞÖÏJßW ÈßKá çÈøßGá øµíÄJßçÜAá ÕÜßæ‚¿áAáçOÞZ ÌÞAß æºùáµá¿ÜßW ÈßKá øµíÄJßçÜAá µ¿AáKá. 

ÎÆc¢ µÝßAáçOÞZ æÄÞ¿áK ¥‚ÞV, ÕùæÉÞøß, ØíÈÞµíØí ®KßÕ æµÞ{Øíçd¿ÞZ ¥ÎßÄÎÞÏß µâGáKÕÏÞÃí. ØíÅßøÎÞÏß ÎÆcÉßAáKÕøáæ¿ ¥KÈÞ{JßÜᢠ¦ÎÞÖÏJßÜᢠdÕÃBZ ©IÞµá¢. ÎÆcJᑚ Õß×Þ¢Ö¢ µø{ßW ¥¿ßEá µâ¿áçOÞZ ÄÜç‚ÞùßÈí ¥ÄcÞÕÖcÎÞÏ ·ïâçAÞØßæa ÜÍcÄÏᢠdÉÕVJÈÕᢠµáùÏáKá. Ä{V‚, ÌÜfÏ¢, ÄÜçÕÆÈ, ÎÞwc¢ ®KßÕ ¥ÈLøËÜ¢. ÉÞXdµßÏÞØí d·sßµ{áæ¿ dÉÕVJÈJßÈá¢ ÎÆc¢ Ä¿ØÎÞµÞ¢. dÉÄßçøÞÇçÖ×ß È×í¿æM¿Þ¢. µø{ßæa dÉÕVJÈ¢ ÎwàÍÕßAáçOÞZ ÎEMßJÎáIÞµÞ¢. ¦ÎÞÖÏJßçÈÞ¿á çºVKáU øµíÄAáÝÜáµZ æÉÞGÞÈᢠØÞÇcÄÏáIí. ÎÆcÉzÞøßW ËÞxßÜßÕV ®K µøZ çøÞ·ÎáIÞµÞ¢. ®KÞW ÎÆcÉÞÈ¢ ÎÞdÄÎÜï ËÞxßÜßÕùßÈá µÞøÃ¢. æµÞÝáMáµâ¿ßÏ Ífâ, ¥ÎßÄÕH¢ Äá¿BßÏÕÏᢠËÞxßÜßÕV, ÜßÕV ØßçùÞØßØí Äá¿BßÏ µøZ çøÞ·BZAá ÕÝßæÏÞøáAáKáIí.

ÉáµÕÜßÏᢠÕÞÏᑚ ¥VÌáÆÕᢠ  
ÉáµÕÜß ÖàÜ¢ µáùæECßÜᢠÉÞXÎØÞÜÏáæ¿ ©ÉçÏÞ·¢ µâ¿ß. ÕÞÏᑚ µÞXØùßÈá ÎáçKÞ¿ßÏÞÏ ³ùW ØÌíÎcâAØí èËçdÌÞØßØí µâ¿áÄÜÞÏß µìÎÞødÉÞÏAÞøßÜᢠµIáÕøáKá. dµçÎà ÜâçA ÉïÞAßÏ ®K ¥¿áJ ¸GJßçÜAá ÈàBß ¥Äí ¥VÌáÆÎÞÏß ÎÞùáKá. ÈÞÕßÈ¿ßÏßW ÕÏíAáK ÄøJßÜáU ÉÞXÎØÞÜÏßW ·ïÞØßæa ÄøßµZ ¥¿BßÏßGáIí. ¨ ÄøßµZ ÈÞÕßÈ¿ßÏßW ©IÞµáK ØâfíÎÎÞÏ ÎáùßÕßWAâ¿ß øµíÄJßçÜAí §Äßæa ¥¢ÖBZ ¥ÄßçÕ·¢ É¿øáKá.
æÉæGKá ÜÙøß µßGáKá. ¦ÝíØÈßµí, èÙçdÁÞ µÞVÌY Äá¿BßÏ Õß×ÕØíÄáA{ᢠÉÞXÎØÞÜÏßW ¥¿BßÏßGáUÄÞÏß ÉÀÈB{ßW µæIJß. ÉÞXÎØÞÜÏáæ¿ÏᢠÎxᢠÈßçøÞÇÈ¢ ÕÜßÏ dÉçÏ޼Ȣ 溇áKßÜï. §ÕÏáæ¿ Æâ×c ÕÖBæ{Aáùß‚í ¼ÈBZAß¿ÏßW ¥ÕçÌÞÇ¢ Õ{VJáµÏÞÃá dÉÇÞÈ¢. ÉÞXÎØÞÜÏᢠÎxá ÉáµÏßÜ ©WÉKB{á¢ ÕøáJáK µÞXØùßæa ÍàµøÄ, ºßdÄB{ßÜâæ¿ÏᢠØíè{Áí ç×Þµ{ßÜâæ¿ÏᢠµÞÃß‚í ¼ÈBæ{ çÌÞÇÕWµøßAáµÏÞÃí ¯xÕᢠdÉÞçÏÞ·ßµÎÞÏ ÕÝß. 

4 ÖáºßÄbAáùÕí   
ºßAX·áÈßÏ, æÁCßMÈß, ¼MÞX¼bø¢ Äá¿BßÏÕæÏÜïÞ¢ ÈNáAøßµßæÜJßÏÄí ÕcµíÄßÖáºßÄbJßæaÏá¢ ÉøßØøÖáºßÄbJßæaÏᢠµáùÕÞÃí. ÎÞÜßÈc¢ ÕÜßæ‚ùßÏáµ ®KÄá ÎßAÕøá¢ ÖàÜÎÞAßÏÄÞÃí ¥¿ßØíÅÞÈÉøÎÞÏ dÉÖíÈ¢. ¥ÜfcÎÞÏß ÕÜßæ‚ùßÏáK ²øá ºßøGÏßW ®dÄ æµÞÄáµáµZ ¼ÈßAá¢. ¥øÏßFá æÕUæÎCßÜᢠæµGßAß¿KÞW 300 æµÞÄáµáµæ{CßÜᢠ©IÞµÞ¢. ²øá æÉYæµÞÄáµí ²øá ØÎÏ¢ 500 ÎáGµZ ÕæøÏß¿á¢. ²øá æµÞÄáµß¿áK ÖøÞÖøß ÎáGÏáæ¿ ®H¢ 300 ®KÞÃá µÃAÞAßÏßGáUÄí. ¥øÏßFá æÕUæÎCßÜáÎáæICßW ¨Áߨí ÕV·JßWæÉG æµÞÄáµáµZAí ÎáGÏß¿ÞX µÝßÏá¢. ÈÞÜá ÆßÕØçJAí ¨ æÕU¢ ÎùßEáçÉÞÏßæÜïCßW ¥Äá ÜÞVÕÏᢠÉcâMÏáæÎÞæAÏÞÏß Îâ{ßMùAáK æµÞÄáµáµ{áÎÞµá¢. 

ºßÜ µÞøcBZ dÖißAÞ¢   
D æÕU¢ æµGßAß¿AáKÄí ²ÝßÕÞAáµ
D ¥ÝáAá ºÞÜáµ{ÞÃí æµÞÄáµáµZ æÉxáæÉøáµáK çµdw¢. ÉïÞØíxßAᢠµáMßµ{áÎÞÃí ÎÜßȼÜJßæa ²ÝáAí Ä¿ÏáK dÉÇÞÈ ØÞÇÈBZ. §Õ ¥ÜfcÎÞÏß ®ùßÏøáÄí. 
D ÕàGᑚ Öái¼Ü ¿ÞCí æµÞÄáµí µ¿AÞæÄ ¥¿‚á Øâf߂߿ÜïCßW ÜçfÞÉÜf¢ æµÞÄáµáµ{áæ¿ Õ{VJW çµdwÎÞÕáÎÄí. 
D Õà¿ßæa ØYç×Áí, æ¿ùØí Äá¿BßÏ ØíÅÜB{ßW æÕU¢ æµGßÈßWAÞX ¥ÈáÕÆßAøáÄí. 
D ÎáxçJæAùßÏáK ºßøG, ¿ÏV, ÎáGçJÞ¿í, ùÌVÉÞW çÖ~øßAáK ºßøG Äá¿BßÏÕÏßæÜÞæA æÕU¢ æµGßÈßKá æµÞÄáµá Õ{øÞ¢. 
D Õà¿áµ{ßW ÈßKáU ÎÞÜßÈcJßæa ¥{Õá µáùEÞW ÎÞÜßÈcÈßVÎÞV¼È¢ ®{áMÎÞÕá¢. ÎÞÜßÈc¢ ÈßVÎÞV¼È¢ 溇áµÏᢠ²M¢ ÉÞºµÕÞĵ¢, Õ{ÈßVÎÞâ Äá¿BßÏÕÏßÜâæ¿ dÉçÏÞ¼ÈdÉÆÎÞAáµÏᢠ溇ޢ. 
D ÌçÏÞ·cÞØíÉïÞXùí, ÎHßøµçOÞØíxí Äá¿BßÏÕÏßÜâæ¿ ÎÞÜßÈcæJ ØOJÞAß ÎÞxÞ¢. 

5 ÕÝßæÄxßAᢠÕcÞ¼ÉøØc¢   
æÈxß ÕßÏVAÞæÄ Éâ, ®dÄÏᢠçÕ·JßW çøÞ·¢ ÎÞùáµ. ¨ øIá µÞøcB{ßÜᢠ®dÄ ¦{áµZAá È×í¿Bç{Þ ¥Éµ¿Bç{Þ ©IÞÏÞÜᢠÈNZ ÉÞÀ¢ ÉÀßAßÜï. ÎÞxÞÈÞµÞJ ÆáÖàÜÎÞÏß ¥Äá ÎÜÏÞ{ßµâæ¿æAÞIá È¿AáKá. æÉÞA¢ µâGÞX, ÕH¢ µáùÏíAÞX, èÜ¢·ßµçÖ×ß µâGÞX, Îxá ÎøáKáµ{ßÜïÞæÄ çøÞ·¢ ÎÞxáK ²xÎâÜßµZ... ¥BæÈ ®æLÜïÞ¢ ÉøØcB{ᑚ ©WÉKB{ÞÃí ÉÜøá¢ Éøàfß‚í ¥Éµ¿B{ßWæM¿áKÄí. dÉçÄcµÄø¢ ¥¿ßÕØídÄ¢ Çøß‚ÞW ¥Äᑚ §XdËÞæùÁí øÖíÎßµ{áæ¿ ØFÞø¢ ÕÝß øµíÄdÉÕÞÙÕᢠ©ÃVÕᢠµâGáæÎK æ¿ÜßÎÞVAxß¹í ÉøØcBZ µIá Éâ æºÜÕÞAáKÕV çÉÞÜᢠÈNáæ¿ ÈÞGßÜáIí. ØVÕçøÞ·Ø¢ÙÞøßÏÞÏ µß¿Aµ{ᢠÕßÉÃßÏßW ÕßWAæM¿áKá. ÖØídÄdµßÏæµÞIá ÎÞdÄ¢ ÎÞxÞÕáK çøÞ·BZ ²xÎâÜßÏßÜâæ¿ ÎÞxáKá ®KÄÞÃí ÎæxÞøá ÕcÞ¼ÉøØc¢. 

èÜ¢·ßµçÖ×ßµâGÞÈáU ÉøØcB{ßW ¥ÍcØíÄÕ߯cV çÉÞÜᢠÉâ ÉÞÝÞAáKá. ©×íÃçøÞ·BZ, Öàd¸Øí~ÜÈ¢, ©iÞøÃAáùÕí ®KßÕ ÎÞdÄÎÜï èÜ¢·ßµÞÕÏÕJßæa Õ{Õá ÎÞxÞX, Èà{¢ µâGÞX Õæø ºßµßrµV ÄÏÞùÞÃí. ÈßBZ èÜ¢·ßµ¼àÕßÄJßW Õß¼ÏßAßÜï ®K ¦ÖÏJßÜâæ¿ ØbL¢ µÝßÕßÜáU ÕßÖbÞØcÄ È×í¿æM¿áJáµÏÞÃí ÕcÞ¼ºßµßrµøáæ¿ ¦Æc ÄdL¢.
ÉßæK æÉÞ¿ß, ®H, ºßÜ ©ÉµøÃBZ Äá¿BßÏÕÏáæ¿ ÕßWÉÈÏᢠæÉÞ¿ßæÉÞ¿ßAá¢. øÙØcçøÞ·BZ øÙØcÎÞÏß èµµÞøc¢ æº‡ÃæÎKá Éâ Îá¿AáKÕVAá ÈßVÌtÎáUÄßÈÞW ÄGßMßWæM¿áKÄá ÎßAÕøá¢ ÉáùJáÉùÏÞùßÜï. ÈßÏÎÉøÎÞÏß çÈøß¿ßÜï ®K ©ùMÞÃí ÕcÞ¼ èÜ¢·ßµ ºßµßrµV æÉøáµÞX dÉÇÞÈ µÞøÃ¢. dÉçÎÙ¢, æµÞ{Øíçd¿ÞZ Äá¿BßÏÕ ÈàAáKá ®K ÉøØcB{ßWÎÏBß ²çGæùçMV ¥ÖÞØídÄàÏ ºßµßrÏíAá Éâ Îá¿AáKá. æÉÞA¢ µâGÞX ÖØídÄdµßÏ, ĿߵáùÏíAÞX ºßµßr Äá¿BßÏÕ çÉÞÜáU ÉøØcB{áæ¿ ÕÜÏßWæM¿áKÄá µâ¿áÄÜᢠØídÄàµ{ÞÃí. 
ÕcÞ¼ÉøØcBZAá dÉÇÞÈÎÞÏᢠøIá µáÝMB{ÞÃí. çøÞ·¢ ÎâVºí»ß‚í ¥Éµ¿ÎáIÞAáKá. ¥ÈÞÕÖcÎÞÏ ÉÃæ‚ÜÕí. çÎÞÙßMßAáK ¥ÖÞØídÄàÏ ÕÞ·íÆÞÈ ÕÜÏßWæM¿ßÜï ®Ká çÌÞÇÕWAøßAáµÏÞÃí ¨ ÖàÜJßWæM¿ÞÄßøßAÞÈáU ÕÝß. æÉÞUÏÞÏ ÕÞ·íÆÞÈBZAá ÉßKÞæÜ ÖÞØídÄàÏÄ çºÞÆc¢ 溇ÞÈáU µÝßÕí ¦V¼ßAáµÏᢠçÕâ. 

6 ØbÏ¢ ºßµßr   
ÉÈß ÕKÞW 75 ÖÄÎÞÈ¢ ¦{áµ{ᢠØbÏ¢ºßµßr 溇áKÕøÞÃí. çÈøçJ çøÞ·JßÈá µáùß‚ ÎøáKí ¦ÕVJßAáµçÏÞ ÎxÞVæACßÜáÎáU çøÞ·JßÈá µáùß‚ ÎøáKá Äá¿øáµçÏÞ ¦Ãí æº‡áµ. ¦ÜMáÝÏßW ÈßKáU 35 ÕÏØáU ¦{áæ¿ ¥ÈáÍÕÎùßÏáµ. ÉÈß ÕKçMÞZ øIá ÆßÕØ¢ ØbÏ¢ ÎøáKá µÝß‚á. ÉÈß µáùÏÞæÄ ÕKçMÞZ ¥¿áJáU dÉÞÅÎßµÞçøÞ·cçµdwJßçÜAá ºßµßrÏíAá æºKá. çÁÞµí¿V æÎÁßAW çµÞ{¼ßçÜAá ùËV æºÏíÄá. øIá ÆßÕØJßÈáUßW çøÞ·ß Îøß‚á. ®ÜßMÈßÏÞÏßøáKá ¥ÏÞZAí. ØbÏ¢ ºßµßr æº‡ÞæÄ ¦ÆcçÎ çÁÞµí¿æù ØÎàÉ߂߸áæKCßW ÎßAÕÞùᢠ¥ÏÞ{áæ¿ ¼àÕX øfßAÞÎÞÏßøáKá. 

ØbÏ¢ ºßµßr æµÞIá Ø¢ÍÕßAÞÕáK dÉÖíÈBZ
1 ÖøßÏÞÏ çøÞ·Üfâ dɵ¿ÎÞµÞæÄ çÉÞµá¢
2 ÎøáKßæa ÉÞVÖbËÜBZ.
3 ¦LøßµÞÕÏÕBZ (dÉÇÞÈÎÞÏᢠÕãA) ĵøÞùßÜÞÕáµ.

7 ÎáùáA¢ ÉßøßÎáùáA¢   
ÎrøºßLÞ·Äß ÈÜïÄÞÃí. ÎÜÏÞ{ßÏáæ¿ È߸IáÕßW Õ߼Ϣ ®KÞW ÎxáUÕøáæ¿ ÎáKßæÜJáµÎÞdÄÎÞÃí. ¥çMÞZ ÉßøßÎáùáA¢ Éß¿ßÎáùáA¢. ·cÞØí, Éá{ß‚áÄßµGW, fàâ... ÖÞøàøßµçøÞ·B{áÎÞÏß ¦ÖáÉdÄßÏßæÜJáK ¥OÄáÖÄÎÞÈ¢ çÉøßæÜCßÜᢠÕß×ÞÆ¢ µâ¿áÄÜÞÏßGáU ÎçÈÞ¼Èc ÖÞøàøßµçøÞ·B{ÞæÃKá çÁÞµ¿VÎÞVAá ÕcµíÄÎÞÃí. Øíæd¿Øí ¦vÕßÖbÞØ¢ 浿áJáKøàÄßÏßW æÈ·xàÕíØíæd¿Øí ¦Ïß ÎÞùßÏßGáçIÞæÏKá ØbÏ¢ ÉøßçÖÞÇßAáµ. 
D ®æKæAÞIßÄá æº‡ÞX µÝßÏßÜï ®K çÄÞKW. 
D ÎxáUÕVAÞÏß ç¼ÞÜß §ÕV Õßͼ߂á ÈWµßÜï.
D ÎÈØßÈá Ø¢¸V×ÎáIÞµáçOÞZ ÎÆcÉÞÈ¢, ÉáµÕÜß, ¥ÎßÄÎÞÏ µÞMß, ºÞÏ ©ÉçÏÞ·¢ ®KßÕ ÖàÜÎÞAáµ. 
D ÎxáUÕøáæ¿ ÉøÞ¼ÏJßW ØçLÞ×ßAáµ. 
D ØÙÞÏßAÞX ÕøáKÕæø ÖdÄáA{ÞÏß µøáÄáµ. 

ÉßøßÎáùAçJÞ¿á ·áÁíèÌ   
ÎÈØßÈá Ø¢¸V×¢ çÄÞKáçOÞZ ¯xÕᢠ§×í¿æMG ÕcµíÄßæÏ ³VAáµ. ¥ÕçøÞ¿í Ø¢ØÞøß‚ÞW, ²øá ®Øí ®¢ ®Øí ¥Ï‚ÞWçÉÞÜᢠآ¸V×JßÈí ¥ÏÕá µßGá¢. 
D ØáÙãJáA{áæ¿ dÉÖíÈBZ ¥ùßÏáKÄá¢ ÉøßÙøßAÞX dÖÎßAáKÄᢠdÉçÏ޼Ȣ 溇á¢. ¥ÄáÕÝß ØbL¢ dÉÖíÈBZ ®dÄ ÈßØÞøæÎK Äßøß‚ùßÕáIÞµá¢. 
D ©UáÄáùKá ºßøßAÞÈᢠÎxáUÕV ÕßÎVÖßAáçOÞZ ¥Äᑚ ÈV΢ ©ZæAÞUÞÈᢠ²M¢ ¦ÕÖcÎÞÏ ÄßøáJÜáµZ ÕøáJÞÈᢠdÖÎßAáµ. 
D µá¿á¢ÌJßW ØçLÞ×¢ µæIJÞX µÝßÏáKÕVAí ¯Äá ÉßøßÎáùáAçJÏᢠÖáÍÞÉíÄßÕßÖbÞØçJÞæ¿ çÈøß¿ÞX ØÞÇßAá¢. 

µJß‚á µ{ÏÞ¢ ¥ÎßÄ æµÞÝáMí   
ÕcÞÏÞ΢ ²øá ÎßÈßxßW µJß‚á µ{ÏáK µÞÜùßÏáæ¿ ºÞVGí
®ÏçùÞÌßµí ÁÞXØí .062 
èØµïß¹í (çÕ·Ä: 15 èÎW/ÎÃßAâùßW) .061
èØµïß¹í (çÕ·Ä: 25 èÎW/ÎÃßAâùßW) .139
³G¢ (çÕ·Ä: 15 èÎW/ÎÃßAâùßW) .061
³G¢ (çÕ·Ä: 10 èÎW/ÎÃßAâùßW) .114
È¿J¢ (3.5 èÎW/ÎÃßAâùßW) .035
È¿J¢ (4.5 èÎW/ÎÃßAâùßW) .048

ÕßÕøBZAá µ¿MÞ¿í
çÁÞ Ìß ÉvµáÎÞV, ¥çØÞç×cxí dÉËØV, æÎÁߨßX, æÎÁßAWçµÞ{¼í, ¦ÜMáÝ,çÁÞ ¼ß ¦V ØçLÞ×í, æÎÁßAW ³ËàØV, ¼ÈùW çÙÞØíÉßxW, ÄßøáÕÈLÉáø¢.
¥AøM‚
Story Dated: Tuesday, July 6, 2010 11:17 hrs IST 
http://www.manoramaonline.com/ranked/portal/Festival/Thought_of_the_Day/3455847713_DSCF0552.jpg
¼ßNßAá ÎçÈÞÙøÎÞÏ ²øá µã×ßÍÕÈÎáIÞÏßøáKá. ¥Äßæa ºáxᢠçºçÄÞÙøÎÞÏ ²øá ÉâçLÞG¢. ¥ÄßW ææÕÕßÇcÎÞVK Éâæ‚¿ßµZ. µHßÈá µìÄá-µÎáÃVJáK ÈÞÈÞÄø¢ Éá×íÉBZ ÄÜÏÞGß ÈßWAáKá. ¥ÕÏßWÈßKá çÄX ÈáµøÞX ÉÞùßMùAáK ºßdÄÖÜÍBZ. dÉÞLJßW ÄÜæÏ¿áJáÈßWAáK ÕãfB{ßW ÉfßµZ ÄJßA{ßAáKá. ÉâçLÞGJßæa ¥øßµßW ²øá ÎàXµá{¢. ææÕÕßÇcÎÞVK Îrc-BZ ¥ÄßæÈ ææºÄÈcÕJÞAáKá. ÕßçÆÖJáÈßKáU ¥ÉâVÕ ÎrcB{ᢠ¥ÄßÜáIí. Øá·t¢ ÉøJáK- ÉâA{ᢠµ{µ{ÞøÕ¢ ÎáÝAáK ÉfßAâGB{á¢ ØÆÞ ºÜß‚áæµÞIßøßAáK ¼Ü¼àÕßµ{ᢠdɵãÄߨíçÈÙßµ{ÞÏ ¦æøÏᢠ¦µV×ßAá¢. ÈÞ·øßµÄÏáæ¿ ÄßøAá¢
µãdÄßÎÄbÕᢠ²KáÎßÜïÞJ, dÉÖÞLØáwøÎÞÏ ²øLøàf¢!

Éçf, ¼ßNßAí ¥Õß¿-æJ ÄÞÎØ¢ οáJá. ®KᢠµHáÄáùKÞW µÞÃáK µÞÝíºµZ ²KáÄæK. ¥ÕX ææÕÕßÇc¢ §×í¿-æMGá. ¥çÄÞæ¿- ÎÈTßæa ØbØíÅ-Ä µáùEá. ÎȢοáMᢠ¥Ø¢ÄãÉíÄßÏᢠ¥Õæa ÕÞAßÜᢠæÉøáÎÞxJßÜᢠdÉÄßËÜß‚á. ²KßÜᢠÄÞWM-øcÎßÜïÞæÄ, ÕßøØÎÞÏß- ¥ÕX ÆßÕØBZ ÄUßÕßGá. ’ùßÏW ®Øíçxxí ÌߨßÈØßW ¯VæMGßøßAáK ²øÞ{ßæÈ µæIJß- ¥ÏÞç{Þ¿á ÉùEá: §ì Øí@Ü¢ ¾ÞX §×í¿æM¿áKßÜï, Îáø¿ßMßæa ¥ÈáÍÕÎÞÃí. ¥ÄáæµÞIí §ì Øí@Ü¢ ÕßxáÄøÃ¢. ÄÞCZAí ¦µV×µÎÞÏ µNß×X ÄKáæµÞUÞ¢. ¥BæÈ ¦ Øí@ÜÕᢠæºùáÍÕÈÕᢠÕßWAÞX
ÄàøáÎÞÈÎÞÏß.

¥¿áJ ÆßÕØ¢ ÉdÄJßW ²øá ÉøØc¢ dÉÄcfæMGá. ùßÏW ®ØíçxxáµÞøX Õ{æø ¦µV×µÎÞÏ ²øá ÉøØcÎÞÃá ÈWµßÏÄí. ÕØíÄáÕßæa ÕߨíÄàVâ, ÍÕÈJßæa ØìµøcBZ, ÉâçLÞGJßæa ÕÖcÄ, ÉùOßæÜ- ÕXÕãf-BZ, ¥ÕÏáæ¿ ØÕßçÖ×ĵZ §BæÈ ®ÜïÞ¢ ÕßÖÆÎÞÏß µÞÃß‚á-U ÉøØcÎÞÏßøáKá. §ì ø¢·Já dÉÕVJß‚í ÕXÕß¼Ï¢Õøß‚ßGáU ÕcµíÄßÏÞÃí ¥ÏÞZ. ¦{áµ{áæ¿ dÖi ¦µV×ßAÞX ®æLÞæA ®ÝáÄÃæÎKí ÈÜï ÈßÖíºÏÎÞÏßøáKá ¥ÏÞZAí.

ÉdÄMøØc¢ ¼ßNßÏáæ¿- dÖiÏßÜá¢- ÕKá. ¥ÏÞZ ¥Äá ÕàIᢠÕàIᢠÕÞÏß‚á. ©UßW µìÄáµÎáÃVKá. ¼ßNß ùßÏW ®ØíçxxáµÞøæÈ çËÞÃßW Õß{ß‚á. ÄNßW ÉøßºÏÎÞÏÄáæµÞIí ØçLÞ×çJÞæ¿Ïᢠ©rÞÙçJÞæ¿Ïᢠ¼ßNß ÉùEá: ÉdÄJßW ÉøØcæM¿áJßÏßøßAáK ¦ Øí@ÜÕᢠÕà¿á¢ ®ÈßAá ÕÞBÞX ÄÞWMøcÎáIí. µáæù ÈÞ{ÞÏß ¥JøæÎÞøá Øí@ÜJßÈáçÕIß ¾ÞX ¦d·Ù߂߸ßAáµÏÞÏßøáKá. ®æa dÉÄàfÏíAí ¥ÈáçÏÞ¼cÎÞÏ ²øá Øí@ÜÎÞÃæÄ-Ká ¾ÞX µøáÄá-Ká. ¼ßNßÏáæ¿ ÖÌíÆ¢ÄæKçÏÞ ¥æÄKí ÌߨßÈØáµÞøX Ø¢ÖÏß‚á. ¦æÃKá- Øí@ßøàµøß‚çMÞZ ¥ÏÞZ ÉùEá: ÎߨíxV, ÄÞCZ §çMÞZ ÄÞÎØßAáK Õà¿á¢ Øí@ÜÕá¢ ÄæKÏÞÃí ¥Äí. ¥Äá ÕßxáÄøÞÈÞÃçÜïÞ ÄÞCZ ®æK ØÎàÉß‚Äí. ¥Äßæa ÉøØcÎÞÃá ÉdÄJßW ÕKßøßAáK-Äí.

¥çÄÞæ¿, ÉxßÏ ¥Ìi¢ ¼ßNßAá çÌÞÇcÎÞÏß. ÄÞÈßçMÞZ ÄÞÎØßAáK Õà¿á¢ Øí@ÜÕᢠÉdÄMøØcJßW µIçMÞZ ¥ÄcL¢ ¦µV×µ-ÎÞÏßçJÞKß. ¥ÄßÈá ÎáXÉí ¥Äá çÌÞÇc¢ ÕKßÜï!

§ÄÞÃí ’¥AøM‚. §Õßæ¿ ÈßWAáçOÞZ ¥Aæø µÞÃáKæÄÜïÞ¢ ÙøßÄÞÍÎÞÃí; ËÜÍâÏß×íÀ-ÎÞÃí; ØçLÞׯÞϵÎÞÃí. Éçf, ¥Õßæ¿ ®JáçOÞZ ’§AæøæÏAÞZ æÎ‚æÎÞKáÎßÜï ®Ká çÌÞÇcÎÞµá¢.

ÄÈßAá ÜÍß‚ÄßW Ø¢ÄãÉíÄßÏᢠØçLÞ×ÕᢠµæIJÞX µÝßÏÞJÕV Îxá ºßÜÄá çÎÞÙß‚í ¥ÄßÈáÉßKÞæÜ -çÉÞµáµÏÞÃí. ØbL¢ ¼àÕßÄJßW Ø¢ÄãÉíÄßÏᢠ¦ÈwÕᢠµæIJÞX µÝßÏÞJ ºßÜV Îxá ºßÜ µâGBZ æÎ‚æMGÄÞæÃKá çÎÞÙß‚í ¥Õßç¿Aá æºæKJáKá. ¥Õßæ¿æÏJáçOÞZ çÌÞÇcÎ޵ᢠ¥AøM‚ ¦ÏßøáKá ®Kí. ¥ÄáçÉÞæÜ µá¿á¢Ì¼àÕßÄJßW, ÍÞøcÞÍVJã ÌtJßW ¥Ø¢ÄãÉíÄß ÉáÜVJáµÏᢠÎxá ÕcÞçÎÞÙBZ ÄÞçÜÞÜßAáµÏᢠ溇áKÕæø µÞÃÞ¢. ÜÍcÎÞÏÄßW Ø¢ÄãÉíÄßÏᢠµãÄÞV@ÄÏᢠµæIJáµÏÞÃí ¦ÕÖc¢.

Ø¢ÄãÉíÄßæÏMxß ÎÙÞvÞAZ æÕ{ßæM¿áJßÏßGáUÄí dÖçiÏÎÞÃí. ¥çMÞØíçÄÞÜX ÉìçÜÞØí ®ÝáÄß: ’¯Äá ØÞÙºøcJßÜᢠآÄãÉíÄßçÏÞæ¿ µÝßÏÞX ¾ÞX ÉÀß‚ßGáIí. ÄÞÝíK ÈßÜÏßW ¼àÕßAÞX ®ÈßAùßÏÞ¢; ØÎãißÏßW ¼àÕßAÞÈá¢. ¯Äá ØÞÙøcJß-W µÝßÏÞÈᢠ®ÈßAá ÉøßÖàÜÈ¢ ÜÍß‚ßGáIí. ¥çÄ, ØáÍß-fJßÜᢠÆáVÍßfJßÜá¢, ØÎãißÏßÜᢠÆÞøßdÆcJßÜáæÎÜïÞ¢. ÌFÎßX dËÞCí{ßX- ®ÝáÄß: ’Ø¢ÄãÉíÄß ÆøßdÆæÈ ÇÈßµÈÞAáKá; ¥Ø¢ÄãÉíÄß ÇÈßµæÈ ÆøßdÆÈáÎÞAáKá.

Ø¢ÄãÉíÄßæµÞIí ÈßB{áæ¿ ¼àÕßÄ¢ ØáÖµíÄÎÞAáµ; ¥çMÞZ ¥Äí ¯Äá ØÞÙºøcæJÏᢠdÉÄßçøÞÇßAÞX dÉÞÉíÄÎÞAá¢. Ø¢ÄãÉíÄÎÞÏ ¼àÕßÄJßW ØçLÞ×ÕᢠÖÞLßÏᢠÕcÞÉøßAá¢. ¥Äí ÎxáUÕøáÎÞÏß ÈÜï ÌtJßçÜAáÕøÞX ØÙÞÏßAáµÏᢠ溇á¢.

©WAVç×ºí» ÉáÜVJáKÄá æÄxÞçÃÞ ®K çºÞÆcÎáÏøÞ¢. ²øßAÜáÎÜï. Ø¢ÄãÉíÄ ÙãÆÏJßÈá ÎÞdÄçÎ ©ÏøB{ßçÜAáU ©ìV¼¢ ©WMÞÆßMßAÞX µÝßÏâ.

Thursday, July 1, 2010

First Dual Screen Laptop

ലോകത്തെ ആദ്യ ഇരട്ടസ്‌ക്രീന്‍ ലാപ്‌ടോപ്പ്‌
Posted on: 30 Jun 2010

-ഷരീഫ് വെണ്ണക്കോട്‌




കമ്പ്യൂട്ടര്‍ വിപണരംഗത്തെ അധികായരായ തോഷിബ തങ്ങളുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നവേളയില്‍ തികച്ചും വിത്യസ്തത പുലര്‍ത്തുന്ന പുതിയൊരു ഉത്പന്നം പുറത്തിറക്കിയിരിക്കുന്നു. ലോകത്തെ തന്നെ ഇരട്ടസ്‌ക്രീനുള്ള ആദ്യ ലാപ്‌ടോപ്പാണത്- 'ലിബര്‍ട്ടോ W100'.

വെറും 819 ഗ്രാം മാത്രം ഭാരമുള്ളതാണ് ലിബര്‍ട്ടോ. പൂര്‍ണമായും ടച്ച് സ്‌ക്രീന്‍ സംവിധാനത്തില്‍ വിന്‍ഡോസ് 7 അടിസ്ഥാനമാക്കിയ ഈ മോഡല്‍ രൂപത്തിലും വലിപ്പത്തിലും മറ്റു ലാപ്‌ടോപ്പുകളില്‍ നിന്നും നോട്ട്ബുക്കുകളില്‍ നിന്നും വ്യത്യസ്തമാണ്. തോഷിബയുടെ എന്‍ജിനിയറിങ്ങ് മികവിന്റെ ഉദാഹരണം കൂടിയാണിത്.

പുസ്തകം തുറന്നുവെച്ചതുപോലെ ഇരുഭാഗത്തുമുള്ള സ്‌ക്രീനാണ് ഇതിന്റെ പ്രത്യേകത. മാഗസിന്റെയോ അല്ലെങ്കില്‍ പുസ്തകത്തിന്റെയോ ഇരുപേജുകളുംഒരേസമയം കണ്ടു വായിക്കുന്നതു പോലെ ഇതിന്റെ് സ്‌ക്രീനില്‍ വായിക്കാന്‍ പറ്റും. ഇ-ബുക്ക് വായനക്കാര്‍ക്ക് ഏറ്റവും അനുയോജ്യമാണ് രൂപകല്‍പ്പനയാണിത്.

മറ്റ് ലാപ്‌ടോപ്പുകളെപ്പോലെ നിവര്‍ത്തിവെക്കുമ്പോള്‍ മുകളില്‍ ഭാഗം സ്‌ക്രീനായും താഴെ ഭാഗം കീബോര്‍ഡായും ഉപയോഗിക്കാം. പൂര്‍ണമായും ടച്ച് സ്‌ക്രീന്‍ സങ്കേതമായതിനാല്‍ ഇതിന്റെ കീബോര്‍ഡും പൂര്‍ണ്ണമായും ടച്ച് ആണ്. മാത്രമല്ല മൗസ് പാഡിന്റെ ആവശ്യവും ഇല്ല. ഇരട്ട സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ഒരു സ്‌ക്രീനില്‍ നിന്ന് മറ്റേ സ്‌ക്രീനിലേക്ക് ഫയലുകളും മറ്റും വിരലുകൊണ്ട് വലിച്ചിടാവുന്നതാണ്.

LED ബാക്്‌ലൈറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇരട്ട് ടച്ച് സ്‌ക്രീന്‍, ഇന്റല്‍പെന്റിയം U54000 പ്രോസ്സര്‍, 2GB RAM, 2.1 ബ്ലൂടൂത്ത്, 62GB SSD കൂടാതെ നിവര്‍ത്തിവെക്കുമ്പോള്‍ സ്വയം ബുക്ക് മോഡില്‍ നിന്നും ലാപ്‌ടോപ്പ് മോഡിലേക്ക് വരാനുള്ള സംവിധാനവും ഇതിനുള്ളിലുണ്ട്.

1MP വെബ്കാം വയര്‍ലെസ്സ് കണക്ടിവിറ്റി തുടങ്ങിയ എല്ലാ ആധുനിക സംവിധാനങ്ങളും ലിബര്‍ട്ടോയിലുണ്ട്. ഗുണമേന്‍മ പോലെ വിലയും ഇതിന് കൂടുതലാണ്. ഇന്ത്യയില്‍ ലിബര്‍ട്ടോയുടെ വില ഏതാണ്ട് 75000 രൂപയോളം വരും. എങ്കിലും ലാപ്‌ടോപ്പ് പ്രേമികള്‍ക്കിടയില്‍ ലിബര്‍ട്ടോ തരംഗമാകും എന്നു തന്നെയാണ് തോഷിബയുടെ പ്രതീക്ഷ.

-shareefe2002@gmail.com

GPS History

ജി പി എസ് -ചരിത്രവും സങ്കേതവും
Posted on: 30 Jun 2010

-എം.ബഷീര്‍




മൊബൈല്‍ ഫോണിന്റെ സവിശേഷതകളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ എപ്പോഴും കേള്‍ക്കുന്ന ഒന്നാണ് ജി പി എസ് അഥവാ 'ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം'. എന്നാല്‍ ഈ ആഗോള സ്ഥാനനിര്‍ണയ സംവിധാനം എന്താണെന്നോ, എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ പലര്‍ക്കുംഅറിയില്ല എന്നതാണ് സത്യം. പഴയകാല ചരിത്രം പരിശോധിച്ചാല്‍ സൂര്യനെയും ചന്ദ്രനെയും മറ്റുമൊക്കെയാണ് മനുഷ്യന്‍ സ്ഥാനനിര്‍ണയത്തിന് ആശ്രയിച്ചിരുന്നതെന്നു കാണാം. അത്തരം പരമ്പരാഗതമാര്‍ഗങ്ങള്‍ക്കുണ്ടായിരുന്ന പരിമിതികള്‍ മറികടന്നുകൊണ്ടാണ് ജി പി എസ് എന്ന ആധുനക സങ്കേതം വികസിച്ചത്.

ജി പി എസ് റിസീവര്‍ മാത്രമല്ല, മൊബൈല്‍ ഫോണിലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലും ജി പി എസ് വന്നതോടെ ഇവയുടെ പ്രചാരം വര്‍ധിച്ചു. ഉപകരണത്തിനു മാത്രം പണം കൊടുത്താല്‍ മതിയെന്നതും സേവനം സൗജന്യമാണെന്നതും ആഗോള സ്ഥാനനിര്‍ണയ സംവിധാനത്തെ ജനപ്രിയമാക്കി.

ഭൂമിയില്‍ എവിടെ നിന്നും ഏതു സമയത്തും ഏതു കാലാവസ്ഥയിലും സ്ഥാനവും സമയവും നിര്‍ണയിക്കാനുതകുന്ന സംവിധാനമാണ് ജി പി എസ്. ഈ ആഗോള സ്ഥാനനിര്‍ണയ സംവിധാനത്തിന്റെ പ്രവര്‍ത്തനം സാധ്യമാകുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളുടെ സമ്മേളനഫലമായാണ്- കൃത്രിമ ഉപഗ്രഹങ്ങള്‍, നിരീക്ഷണത്തിനും നിയന്ത്രണത്തിനും ആവശ്യമായ ഭൗമകേന്ദ്രങ്ങള്‍, ഉപഭോക്താവിന്റെ കൈവശമുള്ള ജി പി എസ് റിസീവര്‍ എന്നിവയാണവ.

ഇവയുടെ പ്രവര്‍ത്തനം എങ്ങനെയെന്ന് വിശദീകരിക്കുന്നതിന് മുമ്പ് അല്‍പ്പം ചരിത്രം ആകാം. 1960 കളിലാണ് മൊസൈക് എന്ന ഒരു നാവിഗേഷന്‍ സംവിധാനം ആടിസ്ഥാനമാക്കി സ്ഥാനനിര്‍ണയം സാധ്യമായത്. സൈനീകാവശ്യത്തിനു വേണ്ടി മാത്രമായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. 1967 ല്‍ ഇതിനായി ടിമേഷന്‍ (timation) എന്ന കൃത്രിമ ഉപഗ്രഹം ആദ്യമായി ഉപയോഗിക്കപ്പെട്ടു. ക്രമേണ നിരവധി ജി പി എസ് കൃത്രമോപഗ്രഹങ്ങല്‍ വിക്ഷേപിക്കപ്പെട്ടുവെങ്കിലും പരസ്​പരം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതില്‍ അവയൊക്കെ പരാജയപ്പെട്ടു.

ഇതിനൊരു ഏകീകൃതസ്വഭാവം ആവശ്യമെന്നു മനസ്സിലാക്കി 1973ല്‍ നാവ്‌സ്റ്റാര്‍ (NAVSTAR) എന്ന കൃത്രിമോപഗ്രഹ സംവിധാനമുണ്ടാക്കുന്നത് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമാണ്. 1978 ല്‍ പ്രവര്‍ത്തനക്ഷമമായ ഇതില്‍ നിന്നാണ് ജി പി എസിന്റെ ആദ്യ തരംഗങ്ങള്‍ ലഭിച്ചുതുടങ്ങിയത്. 1985 വരെ ആ സംവിധാനം നിലനിന്നു.

എന്നാല്‍ ഇന്നുപയോഗിക്കുന്ന ജി പി എസ് സംവിധാനം രണ്ടാം ഘട്ടത്തിലുള്ളതാണ്. 1989 നും 1994 നും ഇടയ്ക്ക് പ്രവര്‍ത്തനക്ഷമമായ 24 കൃത്രമോപഗ്രഹങ്ങള്‍ ഉള്‍പ്പെടുന്നവയാണത്. ഇതുകൂടാതെ മൂന്ന് കൃത്രിമോപഗ്രഹങ്ങള്‍ വേറെയുമുണ്ട്. ആദ്യ ഗ്രൂപ്പിലെ ഏതെങ്കിലും സാറ്റ്‌ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായാല്‍ ഈ മൂന്നെണ്ണത്തില്‍ ഏതെങ്കിലും പകരം പ്രവര്‍ത്തിക്കും. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഇവയില്‍ നിന്നുള്ള സേവനം ഏവര്‍ക്കും സൗജന്യമായി ഉപയോഗിക്കാം.

19,300 കലോമീറ്റര്‍ ഉയരത്തിലുള്ള കൃത്യമായ ഭ്രമണപഥത്തിലാണ് ഈ കൃത്രമോപഗ്രഹങ്ങള്‍ ഭൂമിയെ ചുറ്റുന്നത്. ഇവയില്‍ നാലെണ്ണമെങ്കിലും ഏതു സമയത്തും ഭൂമിയില്‍ എവിടെ നിന്നും ബന്ധപ്പെടുവാന്‍ സാധിക്കും വിധത്തിലായിരിക്കും.. പ്രധാനമായും സൈനികാവശ്യത്തിനാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ സാധാരണക്കാര്‍ക്ക് ലഭിക്കുന്ന സിഗ്നലിന് നൂറുശതമാനവും കൃത്യതയുണ്ടായിരുന്നില്ല. എന്നാല്‍ സൈനികാവശ്യത്തിന് ഉുപയോഗിക്കുന്ന സിഗ്നല്‍ തന്നെ സിവിലിയന്‍മാര്‍ക്കും ഉപയോഗിക്കാമെന്ന് 2000 ല്‍ നിയമം വന്നതോടെ 15 മീറ്ററിനുള്ളില്‍ വരെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാമെന്നായി. നിലവിലുള്ള കൃത്രിമോപഗ്രഹങ്ങള്‍ക്കു പകരമായി ഇക്കൊല്ലം ഭ്രമണപഥത്തിലെത്തിക്കാനിരിക്കുന്ന 30 കൃത്രിമോഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഒരു മീറ്ററിനുള്ളില്‍ വരെ കൃത്യമായി സ്ഥാനനിര്‍ണയം നടത്താനാകും.

കൃത്യമായ ഒരു ഭ്രമണപഥത്തിലൂടെ ജി പി എസ് സാറ്റലൈറ്റുകള്‍ ദിവസം രണ്ടുപ്രാവശ്യം ഭൂമിയെ വലംവെയ്ക്കുന്നുണ്ട്. ഭൂമിയിലേക്ക് ഇവ സിഗ്നലുകള്‍ അയക്കുന്നുമുണ്ട്. ആ സിഗ്നലുകള്‍ ജി പി എസ് റിസീവറുകള്‍ പിടിച്ചെടുത്ത് വിശകലനം ചെയ്താണ് കൃത്യമായ സ്ഥാനനിര്‍ണയം നടത്തുന്നത്. എത്ര സാറ്റലൈറ്റുകളെയാണ് ആശ്രയിക്കുന്നത് എന്നതിനനുസരിച്ചായിരിക്കും ജി പി എസ് റിസീവറുകള്‍ ദ്വിമാനമായോ ത്രിമാനമായോ സ്ഥാനം നിര്‍ണയിക്കുക. അക്ഷാംശവും രേഖാംശവും മാത്രം കണക്കുകൂട്ടുന്ന സാറ്റലൈറ്റുകളെയാണ് റിസീവര്‍ ആശ്രയിക്കുന്നതെങ്കില്‍ സ്ഥാനനിര്‍ണയം ദ്വിമാനമായിട്ടായിരിക്കും ലഭിക്കുക.

എന്നാല്‍ ഉയരം കൂടി കണക്കാക്കുന്ന സാറ്റലൈറ്റിനെ ആശ്രയിക്കുമ്പോള്‍ റീസീവര്‍ നല്‍കുന്നത് ത്രിമാന സ്ഥാനനിര്‍ണയമായിരിക്കും. അതോടൊപ്പം, ഒരോ ജി പി എസ് സാറ്റലൈറ്റിലും അണുഘടികാരവും ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവയ്ക്ക് കൃത്യമായ സമയം കണക്കുകൂട്ടുന്നതിനുമാകും. സമയത്തെക്കുറിച്ചുള്ള വിവരവും റിസീവറുകളില്‍ ലഭിക്കും. വിവിധ സാറ്റ്‌ലൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് റിസീവര്‍ കൃത്യമായ സ്ഥാനം നിര്‍ണയിക്കുന്നത്. അതോടൊപ്പം മൊബൈല്‍ ടവറുകളെ ആശ്രയിക്കുക കൂടി ചെയ്യുമ്പോള്‍ ജി പി എസ് റിസീവര്‍ നിര്‍ണയിക്കുന്ന സ്ഥാനം കൃത്യതയാര്‍ന്നതാകും.

വിവധ രൂപത്തില്‍ ജി പി എസ് റിസീവറുകള്‍ ലഭ്യമാണ്. ഭൂപടം ഉള്‍ക്കൊള്ളിച്ച എല്‍ സി ഡി സിസ്‌പ്ലെയുള്ള തനതു ജി പി എസ് റിസീവര്‍ മുതല്‍ ജി പി എസ് റിസീവര്‍ ഉള്‍ക്കൊളളുന്ന മൊബൈല്‍ഫോണുകള്‍ വരെ ഈ ശ്രേണിയിലുള്‍പ്പെടും. ഫോണുകളിലെ ജി പി എസ്സുകളാവട്ടെ തത്സമയ മാപ്പുകളുടെ ഡൗണ്‍ലോഡിംഗിനായി ഗൂഗിള്‍ മാപ്പ് പോലുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ട്. കാര്‍ ജി പി എസുകള്‍ ഇന്ന് സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഒരു സ്ഥലം സംബന്ധിച്ച വിവരം മാത്രമല്ല ട്രാഫിക് സാഹചര്യങ്ങളെക്കുറിച്ചുകൂടി വിവരം നല്‍കുന്നതാണിത്. ഡ്രൈവര്‍ക്ക് ശബ്ദത്തിലൂടെ വിവരങ്ങള്‍ നല്‍കുന്ന റിസീവറുകളും ഇന്ന് സാധാരണമാണ്.

സൈനികാവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ജി പി എസ് സംവിധാനം ഇന്ന്് സൗജന്യമായി ആര്‍ക്കും ഉപയോഗിക്കാവുന്ന ഒന്നായി മാറി. സാങ്കേതികതയുടെ വളര്‍ച്ചക്കനുസരിച്ച് ജി പി എസ് സംവിധാനത്തിലും മാറ്റങ്ങളുണ്ടാകും. അമേരിക്കയുടെ ജി പി എസ് സാറ്റലൈറ്റുകളാണ് പൊതുവായി ഇന്ന് ഉപയോഗിക്കുന്നതെങ്കിലും, റഷ്യയുടെ ഗ്ലോനാസ്സ്, ചൈനയുടെ കോംപസ്സ്, യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ എന്നിവയും രംഗത്തുണ്ട്. ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (IRNSS) എന്ന ഏഴ് ഉപഗ്രഹങ്ങള്‍ അടങ്ങുന്ന സംവിധാനത്തെക്കുറിച്ച് ഇന്ത്യയും ആലോചിക്കുന്നുണ്ട്. 2014 ഓടെ ഇത് പ്രവര്‍ത്തന സജ്ജമായേക്കും.

-basheer74@gmail.com