Saturday, March 6, 2010

Unity in Diversity!

ഒരുമയുടെ പെരുമ വിളംബരം ചെയ്ത് സ്നേഹസംഗമം സമാപിച്ചു

Sunday, March 7, 2010
ss
കോഴിക്കോട്: മലബാറിന്റെയും വിശിഷ്യ കോഴിക്കോടിന്റെയും മത^സാമൂഹിക^സാംസ്കാരിക ജീവിതത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഉദ്ഘോഷിക്കുന്ന ഉജ്ജ്വലഘോഷയാത്രയോടെ മൂന്ന് ദിവസത്തെ 'സ്നേഹസംഗമ'ത്തിന് സമാപനം. കുറ്റിച്ചിറ മിശ്കാല്‍ പള്ളി പരിസരത്തുനിന്നും തളി മഹാദേവ ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച് പുഷ്പജങ്ഷനില്‍ സംഗമിച്ചശേഷമാണ് ഘോഷയാത്ര സമാപന വേദിയായ മാനാഞ്ചിറ സ്ക്വയറിലേക്ക് നീങ്ങിയത്. ഒരുമയുടെ പെരുമ വിളിച്ചറിയിക്കുന്ന നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകിയപ്പോള്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവരുടെ പങ്കാളിത്തം പ്രൌഢിയേകി. മത, സാമൂഹിക, സാംസ്കാരിക സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഒത്തൊരുമയോടെ പരിപാടിയില്‍ അണിനിരന്നത് കോഴിക്കോടിന് നവ്യാനുഭവമായി.

ഘോഷയാത്രയുടെ മുന്നില്‍ ജനപ്രതിനിധികളും പൌരപ്രമുഖരും സാംസ്കാരിക നായകരും അണിനിരന്നു. തൊട്ടുപിന്നിലായി നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും അതിന് പിന്നിലായി തളി, കുറ്റിച്ചിറ എന്നിവിടങ്ങളില്‍നിന്ന് സംഗമിച്ചവരും. വിവിധകാലങ്ങളിലെ തെക്കേപ്പുറത്തെ പുതിയാപ്ലമാര്‍ അതത് കാലത്തെ വേഷവിധാനങ്ങളോടെയും രേവതി പട്ടത്താനസദസ്സ് നിശ്ചല ദൃശ്യമായും തുടര്‍ന്ന് അണിനിരന്നു. കുറ്റിച്ചിറയിലെ പുരാതന തറവാടുകള്‍, മാമാങ്കം, കോല്‍ക്കളി, ഒപ്പന, കളരി, തെയ്യം, കരകയാട്ടം, പഞ്ചവാദ്യം, നാദസ്വരം, ദഫ്മുട്ട് തുടങ്ങിയവയും വിവിധ സംഘടനകളുടെ ബാനറിന് കീഴില്‍ അവതരിപ്പിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവര്‍ തനത് വേഷവിധാനങ്ങളോടെ അണിനിരന്നതും ശ്രദ്ധേയമായി.

എം.ഇ.എസ്, തളിബ്രാഹ്മണ സമൂഹം, ജമാഅത്തെ ഇസ്ലാമി, എം.എസ്.എസ്, ചാലപ്പുറം രക്ഷാസമിതി, സിയസ്കോ, ശ്രീ സത്യസായി സേവാ സംഘം, ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍, കാലിക്കറ്റ് സഹകരണ അര്‍ബന്‍ ബാങ്ക്, ശ്രീ ഗണേശ കലാസമിതി കണ്ണഞ്ചേരി, എടക്കാട് സി.വി.എന്‍ കളരിസംഘം, പ്രസ്റ്റീജ് സ്കൂള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിച്ചിറ യൂനിറ്റ്, പണിക്കര്‍ സര്‍വീസ് സൊസൈറ്റി, ദാവൂദി ബോറ ജമാഅത്ത്, വിമന്‍സ് ഇന്ത്യന്‍ അസോസിയേഷന്‍, യുവജന ക്ഷേമ ബോര്‍ഡ്, തമിഴ്സംഘം, ഗുജറാത്തിസംഘം, കേരള മാപ്പിള കലാമണ്ഡലം, യുവസാഹിതീ സമാജം തുടങ്ങി ഒട്ടേറെ സംഘടനകള്‍ പങ്കുചേര്‍ന്നു.
മേയര്‍ എം. ഭാസ്കരന്‍, എം.എല്‍.എമാരായ പ്രദീപ്കുമാര്‍, പി.എം.എ. സലാം, കലക്ടര്‍ ഡോ. പി.ബി. സലീം, തിരക്കഥാകൃത്ത് ടി.എ. റസാഖ്, ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ്, ടി.പി. രാമകൃഷ്ണന്‍, കെ.സി. അബു, ടി.പി. ബാലന്‍, പി.കെ. കൃഷ്ണനുണ്ണിരാജ, നവാസ് പൂനൂര്‍, അഡ്വ. എം. രാജന്‍, കൌണ്‍സിലര്‍മാരായ ശോഭന, എ.എച്ച്. മുസ്തഫ, പി.കെ. മാമുക്കോയ എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.
സമാപന ചടങ്ങ് വിദ്യാഭ്യാസ സാംസ്കാരികമന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. വ്യവസായമന്ത്രി എളമരം കരീം അധ്യക്ഷത വഹിച്ചു.

Gulf Times – Qatar’s top-selling English daily newspaper - Qatar

Gulf Times – Qatar’s top-selling English daily newspaper -
Qatar

Wednesday, March 3, 2010

The biggest ship in the world from Korea

Is a subsidiary of Royal Caribbean International Airlines
Contains 15 floors
And accommodate about 4370 passengers
Managed by a crew of 1360 people
Construction cost: $ 850 million
Weight: 150 thousand tons
Dimensions: Width 388 meters height 65 m

 Here is a comparison with the towers

http://newsimg.bbc.co.uk/media/images/41617000/gif/_41617234_freedom_seas2_inf416.gif

http://www.digital-photo-web.com/image-files/freedom-of-the-seas-1461.jpg

http://www.almajara.com/uploadfiles/almajara.com12.jpg
 
http://www.almajara.com/uploadfiles/almajara.com4.jpg

http://www.almajara.com/uploadfiles/almajara.com6.jpg

http://www.almajara.com/uploadfiles/almajara.com7.jpg

http://www.almajara.com/uploadfiles/almajara.com8.jpg

http://www.almajara.com/uploadfiles/almajara.com9.jpg

http://www.almajara.com/uploadfiles/almajara.com10.jpg!

http://www.almajara.com/uploadfiles/almajara.com11.jpg

http://www.almajara.com/uploadfiles/almajara.com12.jpg

http://www.almajara.com/uploadfiles/almajara.com13.jpg

http://www.almajara.com/uploadfiles/almajara.com14.jpg

http://www.almajara.com/uploadfiles/almajara.com15.jpg

http://www.almajara.com/uploadfiles/almajara.com16.jpg

http://www.almajara.com/uploadfiles/

http://www.almajara.com/uploadfiles/almajara.com18.jpg

http://www.almajara.com/uploadfiles/almajara.com19.jpg

http://www.almajara.com/uploadfiles/almajara.com20.jpg

http://www.almajara.com/uploadfiles/almajara.com21.jpg
THIS HOW THE INTERNET COMES AT UR PLACE
:

mailto:manu_143forever@yahoo.com With All My Love....!!! Manu...,